Monday, June 11, 2007

ഇന്‍ഫൊപാര്‍ക്‌ കമ്പനിയില്‍ ഒരു പ്രോജക്ട്‌ ലീഡ്‌ പൊസിഷനില്‍ താല്‍പര്യമുണ്ടൊ?

*നിങ്ങള്‍ക്ക്‌ ജാവായില്‍ 4-ല്‍ അധികം വര്‍ഷം എക്സ്‌പീരിയന്‍സും ഇങ്ഗ്ലീഷ്‌ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടോ ബൂലോക മാലോകരെ? നിങ്ങള്‍ക്കു കാര്യങ്ങളെ മുന്‍വിധിയില്ലാതെ കാണാന്‍ കഴിവുണ്ടോ? നിങ്ങള്‍ക്കു കൊച്ചിയില്‍ ബാംഗ്ലൂര്‍ ശംബളത്തില്‍ ഒരു പ്രോജെക്റ്റ്‌ ലീഡാവാന്‍ താല്‍പര്യമുണ്ടെങ്കില്‍ നിങ്ങളുടെ റെസ്യും സഹിതം എഴുതൂ: ജാവകൊച്ചിന്‍(javacochin) അറ്റ്‌ യാഹൂ ഡോട്‌ കോം എന്ന അഡ്രസ്സിലേക്ക്‌.



*ഇത്‌ ഒരു പരസ്യമാണ്‌.ഗൂഗിള്‍ കണ്ടെന്റ്‌ പോളിസിയില്‍ പരസ്യങ്ങള്‍ പാടില്ല എന്നു പറയത്തതിനാല്‍ ഇത്‌ പ്രസിദ്ധപ്പെടുത്തുന്നു. എവിടെയെങ്കിലും മറിച്ച്‌ ഒരു നിയമമുണ്ടെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക.